മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

For full experience, Download our mobile application:
Get it on Google Play

ല​ക്നോ : ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്വ​ത്ത് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ സ്ത്രീ​യെ​യും 17കാ​ര​നാ​യ മ​ക​നെ​യും ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രെ വെ​ടി​വെ​ച്ചു​കൊ​ന്ന കേ​സി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് ഹൃ​ഷി​കേ​ശ് പാ​ണ്ഡെ പ്ര​തി​ക​ളാ​യ ലാ​ല​ൻ ഖാ​ൻ എ​ന്ന സി​റാ​ജ് ഖാ​ൻ, മ​ക​ൻ ഫ​റാ​സ് ഖാ​ൻ, ഡ്രൈ​വ​ർ അ​ഷ്‌​റ​ഫി എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ‌​യാ​ണ് ത​ള്ളി​യ​ത്. അ​സി​സ്റ്റ​ന്‍റ് പ്രോ​സി​ക്യൂ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര പാ​ണ്ഡെ, വാ​ദി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ശൈ​ലേ​ന്ദ്ര സിം​ഗ് യാ​ദ​വ് എ​ന്നി​വ​ർ ഹ​ർ​ജി​യെ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.‌

കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ ഫു​ർ​കാ​ൻ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് ഫ​ർ​ഹീ​ൻ ഖാ​ൻ (40), മ​ക​ൻ ഹ​ഞ്ജ​ല, ഹ​ഞ്ജ​ല​യു​ടെ അ​മ്മാ​വ​ൻ മു​നീ​ർ ഖാ​ൻ എ​ന്ന താ​ജ് (50) എ​ന്നി​വ​രെ സ്വ​ത്ത് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ബ​ന്ധു​ക്ക​ൾ വെ​ടി​വെ​ച്ച് കൊ​ന്ന​ത്. മ​ലി​ഹാ​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....