എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ നിയമസഭാ അവകാശ സമിതിക്ക് സി പി എം പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ നിയമസഭാ അവകാശ സമിതിക്ക് പരാതി നല്‍കി സി പി എം. ലൈഫ് പദ്ധതി തടസപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പരാതി. ജയിംസ് മാത്യു എം എല്‍ എയാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ പരാതി നല്‍കിയിരിക്കുന്നത്.

എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വകുപ്പിലെ ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും. ബിനീഷിന്റെ വീട്ടിലെ റെയ്ഡില്‍ രാഷ്ട്രീയമുണ്ടെന്നാണ് സി പി എം ആരോപിക്കുന്നത്. ഇ.ഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്നാണ് പാര്‍ട്ടിയുടെ അനുമാനം. എന്നാല്‍ അന്വേഷണത്തെ എതിര്‍ക്കാനോ തടയാനോ ശ്രമിക്കില്ലെന്നും, കേസില്‍ ഇടപെടില്ല എന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...