റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമല ഗ്രാമ വികസനരേഖയുടെ സമർപ്പണ ചടങ്ങ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: വിഷൻ 2030, റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമല ഗ്രാമ വികസനരേഖയുടെ സമർപ്പണ ചടങ്ങ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് അംഗം ആനി ജോർജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബുരാജ് ടി ജെ, ഗ്രാമസഭാംഗങ്ങളായ എ. എൻ. സോമൻ രാജേഷ് കുമാർ, ഓമന ശ്രീജിത്ത്, ജെ രഞ്ജിത്ത് പ്രസന്നകുമാരി,മുൻ മെമ്പർ സുധാകുമാരി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോയിന്‍റ് സെക്രട്ടറി എം.എസ് പ്രവീൺ, റാന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. വി.ആര്‍ വിശ്വനാഥർ നായർ, മഹാത്മാ പബ്ലിക് ലൈബ്രറി പ്രസിഡൻറ് റിട്ട.ഡിവൈഎസ്.പി സി എൻ ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി കെ വി രജി തുടങ്ങിയവർ പ്രസംഗിച്ചു.

മഹാത്മ പബ്ലിക് ലൈബ്രറി, ദർശന ഗ്രാമീണ ഗ്രന്ഥശാല, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പ്രവർത്തകർ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കെ.എന്‍ അജുരാജ് വിഷൻ 2030 രേഖയുടെ അവതരണം നടത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് സമർപ്പിച്ചു. പരിപാടിയിൽ ബ്ലോക്ക്, ഗ്രാമസഭാ ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച് ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച്...

ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെ കൊടിയിറക്കം

0
തിരുവനന്തപുരം: ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് ഇന്ന് തലസ്ഥാന നഗരിയിൽ...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 768 മരണമാണ്...