വികസന സെമിനാര്‍ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കരട് ജില്ലാ പദ്ധതിയിലെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്ത് ജില്ലാ പദ്ധതി അന്തിമമാക്കാനുളള വികസന സെമിനാര്‍ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയുടെ വികസനത്തിനാവശ്യമായി പദ്ധതി പൂര്‍ത്തിയാക്കുകയാണ് സെമിനാര്‍ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി സൂചിപ്പിച്ചു. ജില്ലാ പദ്ധതി പ്രധാന രേഖയാണെന്നും വികസന മേഖലയില്‍ ജില്ലയുടെ ഭാവി എന്തായിരിക്കണം എന്നതിന്റെ വസ്തുനിഷ്ഠമായ പഠനമാണിതെന്നും സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജു പി അലക്‌സ് മുഖ്യസന്ദേശത്തില്‍ വ്യക്തമാക്കി.

ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതി ജനുവരി 31 നകം സംസ്ഥാന ആസൂത്രണ ബോര്‍ഡിന് നല്‍കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്‍ പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ ആര്‍ രാജലക്ഷ്മി ജില്ലാ പദ്ധതിയുടെ ലക്ഷ്യം വിശദീകരിച്ചു. വിവിധ വിഷയമേഖല ഉപസമിതികളുടെ കണ്‍വീനര്‍മാരും ജില്ലാതല ഉദ്യോഗസ്ഥരും കരട് അധ്യായങ്ങളിലെ വികസന കാഴ്ചപ്പാട്, നിര്‍ദേശം എന്നിവ അവതരിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...