തിയേറ്ററുകള്‍ക്ക് വീണ്ടും തിരിച്ചടി ; ലോക്ക്ഡൗണ്‍ കഴിഞ്ഞാലും കുടിശ്ശിക തീർക്കാതെ സിനിമ നല്‍കില്ലെന്ന് വിതരണക്കാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റിലീസിന്റെ പേരില്‍ പ്രതിസന്ധിയിലായ തിയേറ്ററുകള്‍ക്ക് വീണ്ടും എട്ടിന്റെ പണിയുമായി വിതരണക്കാര്‍. റിലീസ് ചെയ്ത സിനിമകളുടെ വിഹിതം നല്‍കിയില്ലെങ്കില്‍ തിയേറ്റര്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന നിലപാടാണ് വിതരണക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇരുപത്തയേഴര കോടിയോളം രൂപയുടെ കുടിശ്ശിക ഉടന്‍ നല്‍കണമെന്നാണ് ആവശ്യം.

പണം നല്‍കാനുള്ളത് സത്യമാണെന്ന് തെളിയിക്കുന്ന തരത്തില്‍ ലിബര്‍ട്ടി ബഷീറിന്റെ ഫോണ്‍ സംഭാഷണം പുറത്തു വന്നിട്ടുണ്ട്. താന്‍ സംഘടനയുടെ ഉയര്‍ന്ന സ്ഥാനത്തിരുന്നപ്പോള്‍ ഉണ്ടായിരുന്ന സ്ഥിതിയല്ല നിലവിലുള്ളതെന്ന് സംഭാഷണത്തില്‍ ലിബര്‍ട്ടി ബഷീര്‍ പറയുന്നു. അതേസമയം റിലീസ് ചെയ്ത സിനമയുടെ പണം ലഭിച്ചില്ലെന്ന് കാണിച്ച്  നിർമ്മാതാവ് ആന്റോ ജോസഫ് ഫിലിം ചേംബറില്‍ പരാതി നല്‍കിയിരുന്നു. റിലീസ് ചെയ്ത ചിത്രങ്ങളുടെ വിഹിതം തിയേറ്ററുകൾ നൽകിയില്ലെന്ന് പരാതിയില്‍ പറയുന്നു. ആന്റോയുടെ കത്ത് ബുധനാഴ്ച ഫിലിം ചേംബര്‍ യോഗം പരിഗണിക്കും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...