അരയാഞ്ഞി​ലിമണ്ണിൽ പമ്പാനദിയുടെ മണൽത്തട്ടിൽ കുട്ടികളോടൊപ്പം പന്ത് എറി​ഞ്ഞും ബാറ്റുവീശി​യും ജി​ല്ലാ കളക്ടർ

For full experience, Download our mobile application:
Get it on Google Play

റാന്നി : അരയാഞ്ഞി​ലിമണ്ണിൽ പമ്പാനദിയുടെ മണൽത്തട്ടിൽ കുട്ടികളോടൊപ്പം പന്ത് എറി​ഞ്ഞും ബാറ്റുവീശി​യും ജി​ല്ലാ കളക്ടർ. ഇടകടത്തി ത്രിവേണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങൾക്കൊപ്പമായി​രുന്നു കളക്ടറുടെ കളി​. പ്രകൃതി രമണീയത തുളുമ്പുന്ന ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ചിത്രം കളക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ കമന്റ് ചെയ്തപ്പോൾ അദ്ദേഹം കളിക്കാൻ എത്തുമെന്ന് കുട്ടി​കൾ കരുതിയി​രുന്നി​ല്ല. കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല എന്ന കുറിപ്പോടെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടിലെ പാടത്തും പറമ്പത്തും ക്രിക്കറ്റ് കളിച്ചിരുന്ന കുട്ടിക്കൂട്ടങ്ങൾ സജീവമായത്. കളി സ്ഥലങ്ങളുടെ പേരും സ്ഥലവും ചിത്രവും സഹിതം കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്റ് ചെയ്ത് കളക്ടർക്കൊപ്പം പന്തടിക്കാൻ ഊഴം കാത്തിരിക്കുകയാണ് നാട്ടി​ൻപ്പുറത്തെ കൂട്ടുകാർ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...