ദുബൈ : തൂവാലകൾക്കുള്ളിൽ ഒളിപ്പിച്ച് കണ്ടെയ്നർ വഴി മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്ത് ദുബൈ തുറമുഖ കസ്റ്റംസ്. ജബൽ അലി തുറമുഖം വഴിയാണ് നിരോധിത മയക്കുമരുന്ന് ഗുളികകൾ വൻ തോതിൽ കടത്താനുള്ള ശ്രമം നടന്നത്. ജബൽ അലി സീ കസ്റ്റംസ് സെന്റർ ഉദ്യോഗസ്ഥരും ടികോമും ചേർന്ന് നടത്തിയ പരിശോധനയിൽ 2,34,000 ട്രമഡോൾ ഗുളികകൾ പിടികൂടുകയായിരുന്നു. റേഡിയേഷൻ പരിശോധനയിൽ തൂവാലകൾ കൊണ്ടുവന്ന ഷിപ്മെന്റിന്റെ സാന്ദ്രതയിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ വിശദ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ടവ്വലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഗുളികകൾ കണ്ടെത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























