മ­​ണി­​പ്പു­​രി​ല്‍ ആ­​റ് ബൂ­​ത്തു­​ക­​ളി­​ലെ വോ­​ട്ടെ­​ടു­​പ്പ് അ­​സാ­​ധു­​വാ­​ക്കി തെരഞ്ഞെടുപ്പ് ക­​മ്മീ​ഷ​ന്‍

For full experience, Download our mobile application:
Get it on Google Play

ഇം­​ഫാ​ല്‍: മ­​ണി­​പ്പു­​രി­​ലെ ആ­​റ് ബൂ­​ത്തു­​ക­​ളി­​ലെ വോ­​ട്ടെ­​ടു­​പ്പ് അ­​സാ­​ധു­​വാ­​ക്കി തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ​ന്‍. ഔ­​ട്ട​ര്‍ മ­​ണി­​പ്പു​ര്‍ പാ​ര്‍­​ല­​മെ​ന്‍റ് മ­​ണ്ഡ­​ല­​ത്തി­​ലെ ആ­​റ് ബൂ­​ത്തു­​ക­​ളി­​ലെ വോ­​ട്ടെ­​ടു­​പ്പാ­​ണ് റ­​ദ്ദാ­​ക്കി­​യ​ത്. ഈ ​ബൂ­​ത്തു­​ക­​ളി​ല്‍ ഏ­​പ്രി​ല്‍ 30ന് ​റീ­​പോ­​ളിം­​ഗ് ന­​ട­​ക്കു­​മെ­​ന്ന് ക­​മ്മീ­​ഷ​ന്‍ അ­​റി­​യി​ച്ചു. ഈ ​പോ­​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ പ­​ല ത​ട​സ​ങ്ങ​ളും നേ­​രി­​ട്ട സാ­​ഹ­​ച­​ര്യ­​ത്തി­​ലാ­​ണ് റീ­​പോ­​ളിം­​ഗി­​ന് ഉ­​ത്ത­​ര­​വി­​ട്ട­​തെ­​ന്നാ­​ണ് വി­​ശ­​ദീ­​ക­​ര​ണം. റീ­​പോ­​ളിം­​ഗ് ന­​ട­​ക്കു​ന്ന ബൂ­​ത്തു­​ക­​ളി­​ലെ ജ​ന​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച വീ​ണ്ടു​മെ​ത്തി വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ­​സ​ര്‍ അ­​റി­​യി­​ച്ചിട്ടുണ്ട്. വെ​ള്ളി​യാ​ഴ്ച മ​ണി​പ്പൂ​രി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 4.85 ല​ക്ഷം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​ക​ദേ​ശം 82 ആ​ണ് വോ­​ട്ടിം​ഗ് ശ​ത​മാ­​നം. തെ​ര​ഞ്ഞെ­​ടു­​പ്പ് ദി​വ­​സം മ­​ണി­​പ്പു­​രി​ല്‍ പ­​ല­​യി­​ട​ത്തും സം​ഘ​ര്‍​ഷ­​മു­​ണ്ടാ​യി. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ബൂ​ത്തു​പി​ടി​ത്ത​മ​ട​ക്കം ന​ട​ന്ന­​താ­​യി പ­​രാ­​തി ഉ­​യ​ര്‍­​ന്നി­രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈ...

റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത

0
കൊച്ചി : പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ

0
തൃശൂര്‍ : മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന...

ഒരു പാമ്പിനെ തേടിപ്പോയി ; കിട്ടിയത് മൂന്ന് പെരുമ്പാമ്പുകളെ! കൈയടി നേടി സർപ്പ വോളന്റിയർ...

0
റാന്നി : ഒരു പാമ്പിനെ പിടികൂടാൻ ചെന്നിടത്തുനിന്ന് മൂന്ന് പെരുമ്പാമ്പുകളെ സുരക്ഷിതമായി...