ഏറെ കാലത്തിന് ശേഷം ആനത്താവളം ഉണർന്നു ; വിനോദ സഞ്ചാരികൾ എത്തി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊവിഡ് വ്യാപനത്തെ തുടർന്ന് അടവിയും ആനക്കൂട്ടവും വീണ്ടും തുറന്നതോടെ വിനോദ സഞ്ചാരികൾ എത്തിതുടങ്ങി. ഏറെ കാലത്തിന് ശേഷം  നല്ല തിരക്കാണ് ആനത്താവളത്തിൽ അനുഭവപ്പെടുന്നത്. ആനത്താവളത്തിൽ എത്തുന്ന ആളുകൾ അടവി, കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്കും എത്തുന്നുണ്ട്. കുട്ടവഞ്ചി ദീർഘദൂര സവാരി ആരംഭിച്ചത് സഞ്ചാരികൾക്ക് ആവേശം പകരുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രവേശനം ആനുവദിച്ചിരിക്കുന്നത്.

ആങ്ങമൂഴിയിൽ നിന്ന് കോന്നി ആനത്താവളത്തിൽ എത്തിച്ച കുട്ടികൊമ്പനാണ് ഇപ്പോൾ സഞ്ചാരികളുടെ പ്രധാന ആകർഷണം. നിരവധി ആളുകളാണ് ആനകുട്ടിയെ കണ്ട് മടങ്ങുന്നത്. ആനമ്യൂസിയം കാണുവാൻ എത്തുന്നവരുടെ എണ്ണവും കുറവല്ല.  വരും ദിവസങ്ങളിൽ ആനത്താവളം സജ്ജീവമാകുമെന്നാണ് പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...