സോളാറില്‍ വസ്തുതകള്‍ പുറത്ത് വരണം ; രണ്ട് മുന്നണികളും ഒത്തുകളിക്കുന്നുവെന്ന് വി. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സോളാര്‍ കേസില്‍ സത്യം എന്തെന്ന് പുറത്ത് വരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണ പ്രതിപക്ഷം കേസില്‍ ഒളിച്ച്‌ കളിക്കുകയാണ്. പരസ്പരം ആരോപണം ഉന്നയിച്ച്‌ ജനത്തെ കബളിപ്പിക്കുന്ന സമീപനമാണ് ഇരു മുന്നണികളും സ്വീകരിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. സോളാറില്‍ മാത്രമല്ല സകല വിഷയത്തിലും സഹകരണവും ഒളിച്ചു കളിയുമാണ് സംസ്ഥാനത്ത് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അന്വേഷണ ഏജൻസിക്ക് മുന്നില്‍ നിന്ന് മുൻമന്ത്രി എ.സി മൊയ്തീൻ ഒഴിഞ്ഞ് മാറി നടക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ആണ് ഹാജരായത്. ഏതറ്റം വരെ പോയാലും കേസില്‍ ഇ.ഡി സത്യം പുറത്ത് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നെല്ലാം വാദിച്ച ഇന്ത്യ മുന്നണി മാധ്യമങ്ങളെ ബഹിഷ്കരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെയും കേന്ദ്രമന്ത്രി പരിഹസിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈത്തിൽ മൂന്നുനില വീടിന്‍റെ മേൽക്കൂര തകർന്ന് അപകടം

0
കുവൈത്ത് സിറ്റി : കുവൈത്തിലെ ജാബ്രിയയിൽ ശനിയാഴ്ച വൈകുന്നേരം മൂന്നുനില പാർപ്പിട...

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഉദ്ഘാടനം 2027ൽ

0
ന്യൂഡൽഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ...

ക്രിക്കറ്റിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി ഐസിസി

0
ലണ്ടൻ : ക്രിക്കറ്റിന്റെ പരമ്പരാഗത ഘടന തന്നെ പുനർനിർവചിക്കാവുന്ന തരത്തിലുള്ള വലിയ...

ഹോർമുസ് കടലിടുക്കിലൂടെ എൽഎൻജി ഗതാഗതം സാധാരണ നിലയിൽ

0
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഉണ്ടായിരുന്ന...