ഇടുക്കി : പാമ്പും പഴുതാരയും ക്ഷുദ്രജീവികളുടെയും ഭീതിയില്ലാതെ കുരുന്നുകൾക്കിനി കഴിയാം. കെട്ടിടം നിർമിക്കാൻ ഭൂമിയില്ലാതെ വലഞ്ഞ അടിമാലി മച്ചിപ്ലാവ് അംഗൻവാടിക്ക് സൗജന്യമായി ഭൂമി നൽകി കർഷകൻ. അടിമാലി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വരുന്ന മച്ചിപ്ലാവ് 63-ാം നമ്പര്‍ അംഗന്‍വാടിക്കാണ് ഭൂമി ലഭിച്ചത്. വായനശാലക്കായി വാങ്ങിയ ഭൂമിയിലാണ് അംഗന്‍വാടി പ്രവര്‍ത്തിച്ചു വരുന്നത്. മച്ചിപ്ലാവ് സ്വദേശിയും കര്‍ഷകനുമായ തൊട്ടുവേലി ജയ്‌സനാണ് ആറു സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
കെട്ടിടം നിർമിക്കാൻ ഭൂമിയില്ലാതെ വലഞ്ഞ അംഗൻവാടിക്ക് സൗജന്യമായി ഭൂമി നൽകി കർഷകൻ
RECENT NEWS
Advertisment




























