പശ്ചിമ മെക്സിക്കോയിലെ വനിതാ മേയർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മെക്സിക്കോ സിറ്റി: പശ്ചിമ മെക്സിക്കോയിലെ വനിതാ മേയർ കൊല്ലപ്പെട്ടു. ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ ചരിത്രം സൃഷ്ടിച്ച് ആദ്യ വനിതാ പ്രസിഡന്റ് പദവിയിലേക്ക് ക്ലൗദിയ ഷെയ്ൻബാം എത്തി 24 മണിക്കൂർ പിന്നിടുന്നതിന് മുൻപാണ് മെക്സിക്കോയിലെ മിച്ചോകാനിലെ വനിതാ മേയർ കൊല്ലപ്പെടുന്നത്. ആയുധധാരികളുടെ ആക്രമണത്തിൽ മേയറുടെ ബോഡി ഗാർഡും കൊല്ലപ്പെട്ടു. മിച്ചോകാൻ സംസ്ഥാനത്തെ കൊറ്റിജ മുൻസിപ്പാലിറ്റി മേയറായ യോലാൻഡ സാൻജസ് ഫിഗോറയാണ് കൊല്ലപ്പെട്ടത്. ലിംഗാധിഷ്ഠിതമായ ആക്രമണം മെക്സിക്കോയിൽ രൂക്ഷമാവുന്നതിനിടെ പ്രസിഡന്റ് പദവയിലേക്ക് ഒരു വനിത എത്തുന്നത് പ്രതീക്ഷകൾ ഉണ്ടാവുമെന്ന നിരീക്ഷണത്തിനിടെയാണ് വനിതാ മേയർ കൊല്ലപ്പെടുന്നത്.

2021ൽ മേയർ സ്ഥാനത്തേക്ക് എത്തിയ യോലാൻഡ സാൻജസ് ഫിഗോറ പൊതുനിരത്തിൽ വച്ചാണ് വെടിയേറ്റ് വീണത്. ജിമ്മിന് പുറത്ത് വച്ച് 19 തവണയോളം തവണയാണ് യോലാൻഡ സാൻജസ് ഫിഗോറയ്ക്ക് നേരെ വെടിയുതിർത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യോലാൻഡ സാൻജസ് ഫിഗോറയുടെ ബോഡിഗാർഡായ ജീസസ് വിയുടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു വാനിലെത്തിയ അക്രമി സംഘം ഇവർക്ക് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടുപോയതായാണ് ദൃക്സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...