പന്തളം നഗരസഭയില്‍ ഭരണകക്ഷികള്‍ തമ്മില്‍ പോര്

For full experience, Download our mobile application:
Get it on Google Play

പന്തളം :   പന്തളം നഗരസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയില്‍  തമ്മിലടി.  ഭരണ കക്ഷികള്‍ തമ്മിലുള്ള തമ്മിലടിയില്‍ നഗരസഭാ ഭരണം സ്തംഭിച്ചിരിക്കുകയാണ്. ബിജെപി പാര്‍ട്ടി ലീഡറുടെ നേതൃത്വത്തില്‍ സെക്രട്ടറിയെ തടഞ്ഞു.  നഗരസഭാ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധാരണ കമ്മിറ്റി വിളിച്ചു കൂട്ടാതെ അടിയന്തിര കൗണ്‍സില്‍ വിളിച്ചു കൂട്ടുകയും പദ്ധതിയെപ്പറ്റി വിശദമായ അറിയിപ്പ് കൗണ്‍സിലര്‍മാര്‍ക്ക് രേഖാമൂലം നല്‍കാത്തതിലും നേരത്തേ  പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍  പ്രതിഷേധിച്ചിരുന്നു.

അതേസമയം തമ്മിലടി മൂലം പാവങ്ങള്‍ക്കു കിട്ടേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന ബി ജെ പി നിലപാട് അപഹാസ്യമാണെന്ന് യുഡിഎഫ് ആരോപിച്ചു.  സെക്രട്ടറിക്ക് അടിയന്തിര കൗണ്‍സിലില്‍ പങ്കെടുക്കാനാവത്തതിനാല്‍ അടിയന്തിരകൗണ്‍സില്‍ പിരിച്ചുവിട്ടു.  പന്തളം നഗരസഭയില്‍ 2021-22 പദ്ധതി അംഗീകാരത്തിനായി അഞ്ചുമാസം വൈകി ഡി.പി.സിക്ക് സമര്‍പ്പിച്ചതിനാലും വ്യക്തിഗത ആനുകൂല്ല്യങ്ങള്‍ നല്‍കുവാന്‍ നാളിതുവരെയായും കഴിഞ്ഞിരുന്നില്ല, നാലു കോടി രൂപ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...