സിനിമ പ്രേക്ഷക കൂട്ടായ്മ – വനിതാ ദിനാഘോഷ പുരസ്കാര വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം പത്തനംതിട്ടയില്‍ നടന്നു. മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്കാരം മാവേലിക്കര – പുന്നമൂട് എം.ജി.എം സ്കൂൾ പ്രഥമാധ്യാപിക ഷീനാ പ്രസാദിനും മികച്ച വനിതാ സിനിമ പ്രേക്ഷക പുരസ്കാരങ്ങൾ രജീല ആർ.രാജം, മഞ്ജു ബിനോയ്, ശ്യാമ ശിവൻ എന്നിവർക്കും നല്‍കി. പുരസ്കാരങ്ങള്‍ പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ വിതരണം ചെയ്തു.

സിനിമാ പ്രേക്ഷക കൂട്ടായ്മ ചെയർ പേഴ്സൺ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.സക്കീർ ശാന്തി, ബിജു ആർ.പിള്ള, റെജി പ്ലാംന്തോട്ടത്തിൽ, പ്രസാദ് മാത്യൂ, പി.വി ഹരിഹരൻ, എ.ഗോകുലേന്ദ്രൻ, ഷെഫീന നിസാം, വിഷ്ണു ജയൻ, സന്തോഷ് ശ്രീരാഗം, മനോജ് കുഴിയിൽ, ജി.ഗോപകുമാർ, ബിനോയ് മലയാലപ്പുഴ, ടി.ആർ ഓമനകുമാരിയമ്മ, റെജി എബ്രഹാം, അനിൽ കുഴിപതാലിൽ, എസ്. രാജേശ്വരൻ, ഹരിശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...