വീടിനുള്ളില്‍ തെന്നിവീണ് കുടുങ്ങിയ വൃദ്ധയെ രക്ഷിച്ച് അഗ്‌നിരക്ഷാ സേന

For full experience, Download our mobile application:
Get it on Google Play

തൃപ്പുണിത്തുറ: വീടിനുള്ളില്‍ തെന്നിവീണ് കുടുങ്ങിയ വൃദ്ധയെ രക്ഷിച്ച് അഗ്‌നിരക്ഷാ സേന. അമ്പിളിനഗര്‍ അനാമിക ഹൗസില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗിരിജ വര്‍മ്മ (82) യെയാണ് അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. ബാത്ത്‌റൂമിലേക്ക് പോകവേ തെന്നിവീണ് എഴുന്നേല്‍ക്കാന്‍ കഴിയാതെ അവശയായി വീട്ടിനുള്ളില്‍ വൃദ്ധ കുടുങ്ങുകയായിരുന്നു. വാതിലുകളും ജനലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതേ തുടര്‍ന്നാണ് സമീപവാസികള്‍ ഗ്‌നിരക്ഷാ സേനയെ വിളിച്ചത്.

തെന്നിവീണ് എഴുന്നേല്‍ക്കാന്‍ കഴിയാതെ അവശയായി വീട്ടിനുള്ളില്‍ കുടുങ്ങിയ ഗിരിജ വര്‍മ്മയെ അടുത്ത് താമസിക്കുന്ന ബന്ധു തിരക്കിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവര്‍ സമീപവാസികളെ അറിയിച്ച് അഗ്‌നിരക്ഷാ സേനയെ വിളിച്ചു വരുത്തുകയായിരുന്നു. സേന സ്ഥലത്തെത്തി ഹൈഡ്രോളിക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ജനലഴികള്‍ മുറിച്ച് മാറ്റി അകത്തു പ്രവേശിക്കുകയും തറയില്‍ അവശയായി വീണുകിടന്ന ഗിരിജയെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...