വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്. 51 വീടുകളാണ് ദുരന്തബാധിതർക്ക് ഇന്ന് കൈമാറുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വീടുകളുടെ കൈമാറ്റം നിർവ്വഹിക്കും. പ്രിയങ്ക ഗാന്ധി എംപിയാണ് മുഖ്യാതിഥി. 8 സെന്റിൽ 1060 ചതുരശ്ര അടിയുള്ള മൂന്ന് ബെഡ് റൂമുകളോട് കൂടിയ വീടാണ് ദുരന്തബാധിതർക്കായി ലീഗ് നിർമ്മിച്ചു നൽകുന്നത്. ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ ആദ്യ ഘട്ട കൈമാറ്റം നാളെ നടക്കും. 178 വീടുകളാണ് കൈമാറുക.

മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ ദാനവും പട്ടയം കൈമാറലും നടത്തും. ആയിരം ചതുരശ്രയടിയുള്ള വീടും 7 സെൻറ് ഭൂമിയുമാണ് ദുരന്ത ബാധിതർക്ക് ലഭിക്കുന്നത്. വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ വീട് നൽകുന്നത്. വീടുകളുടെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നത് ടൗൺഷിപ്പിൽ തുടരുകയാണ്. പ്രിയങ്ക ഗാന്ധി എംപി ഇന്ന് 11 മണിയോടെ ടൗൺഷിപ്പിൽ സന്ദർശനം നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു ; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

0
ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ...

ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

0
തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ...

കർണാടകയിൽ വനിതാ പ്രാതിനിധ്യം പൂജ്യം ; ചോദ്യമുനയിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും

0
ബെം​ഗളൂരു: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകത്തിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി...

ഇരുചക്രവാഹനങ്ങളിൽ പുതിയ സംവിധാനം ; പുക കൂടിയാൽ വാഹനത്തിന്റെ വേഗം കുറയും

0
ന്യൂഡൽഹി : പുക മലിനീകരണം കൂടിയാൽ ഇനി വണ്ടിക്കു വേഗം കുറയും....