ബ്രിട്ടീഷുക്കാരിൽ നിന്നും നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും പൗരസ്വാതന്ത്ര്യവും ഇന്ന് വെല്ലുവിളികൾ നേരിടുകയാണ് ; വത്സമ്മ ജോൺ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജീവനും ജീവിതവും സർവ്വതും നഷ്ടപ്പെടുത്തി ബ്രിട്ടീഷുക്കാരിൽ നിന്നും നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും പൗരസ്വാതന്ത്ര്യവും ഇന്ന് വെല്ലുവിളികൾ നേരിടുകയാണ് എന്ന് നാഷണൽ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റ് വത്സമ്മ ജോൺ പറഞ്ഞു. നാഷണൽ ജനതാദൾ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ക്വിറ്റിന്ത്യാദിന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വത്സമ്മ. ദേശീയ സ്വാതന്ത്ര്യസമരത്തിലെ മറക്കാനാവാത്ത ഏടാണ് ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും ഡോ. റാം മനോഹർ ലോഹ്യയുടെയും ജയപ്രകാശ് നാരായണൻ്റെയും അരുണ ആസിഫലിയുടെയും നേതൃത്വത്തിൽ നടന്നതെന്നും അവർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മധു ചെമ്പുകുഴിയിൽ മുഖ്യ സന്ദേശം നൽകി. ജില്ലാ പ്രസിഡൻ്റ് ജോൺ സാമുവേൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശാന്തിജൻ ചുരക്കുന്നേൽ, നിയോജക മണ്ഡലം പ്രസിഡൻ്റ് കോന്നിയൂർ ആനന്ദൻ, വിലാസിനി പാപ്പൻ, മണിമോഹൻ, എം.ആര്‍ കാർത്ത്യായനി, ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.
—-
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....