പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തീകരിച്ച ഭരണസമിതി : അഡ്വ. ടി സക്കീർ ഹുസൈൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തീകരിച്ച് അഭിമാനപൂർവ്വമാണ് ഭരണസമിതി പടിയിറങ്ങുന്നതെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. നഗരത്തിൽ ഇപ്പോൾ നടക്കുന്നത് പൂർത്തീകരിച്ച പദ്ധതികൾ നാടിന് സമർപ്പിക്കുന്ന ഔദ്യോഗിക ചടങ്ങുകളാണ്. ഭരണസമിതിയുടെ ഇച്ഛാശക്തിയും ജനങ്ങളോട് ഉള്ള പ്രതിബദ്ധതയുമാണ് ഇവിടെ പ്രതിഫലിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

നഗരസഭ പതിനാലാം വാർഡിൽ നിർമ്മിച്ച മിനി പാർക്ക്, നവീകരിച്ച അങ്കണവാടി, സാംസ്കാരിക കേന്ദ്രം, മണ്ണുങ്കൽ കുടിവെള്ള പദ്ധതിക്ക് അനുബന്ധമായി നിർമ്മിച്ച വാട്ടർ ഫിൽറ്റർ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വാർഡ് കൗൺസിലർ അഷറഫ് എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർ വിമല ശിവൻ, പൊതുപ്രവർത്തകരായ കെ ആർ അശോക് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...