ഗവര്‍ണര്‍ കാവിവത്കരണം നടത്തുന്നു ; അത് അംഗീകരിക്കില്ല : കെ. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരുടെ നിലപാടിനെ തള്ളി കെ. മുരളീധരന്‍ രംഗത്ത്. ഗവര്‍ണര്‍ കാവിവത്കരണം നടത്തുന്നുവെന്നും അത് അംഗീകരിക്കില്ലെന്നുമാണ് മുരളീധരന്‍ പറയുന്നത്. ഗവര്‍ണറുടെ നിലപാടിനെ വി.ഡി സതീശനും കെ. സുധാകരനും കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു.

ഗവര്‍ണര്‍ കാവിവത്കരണം നടത്തുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. എന്നാല്‍ താന്‍ പറഞ്ഞത് കോണ്‍ഗ്രസിന്‍റെ ദേശീയതലത്തിലുള്ള നിലപാടാണെന്ന് മുരളീധരന്‍ അവകാശപ്പെടുന്നു. ‘ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ കാവിവത്കരണം നടത്തുന്നു. കെ.സി വേണുഗോപാല്‍ ഇക്കാര്യത്തില്‍ പറഞ്ഞ അഭിപ്രായത്തോടാണ് തനിക്ക് യോജിപ്പ്. സുധാകരനും സതീശനും പറഞ്ഞ അഭിപ്രായത്തെക്കുറിച്ച് തനിക്കറിയില്ല അത് അവരോട് തന്നെ ചോദിക്കണം’  മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...