എക്‌സ് മുസ്‍ലിം കൂട്ടായ്മയിൽനിന്ന് രാജിവെച്ച് യുക്തിവാദ നേതാവ് ആരിഫ് ഹുസൈൻ തെരുവത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എക്‌സ് മുസ്‍ലിം കൂട്ടായ്മയിൽനിന്ന് രാജിവെച്ച് പ്രമുഖ യുക്തിവാദ നേതാവ് ആരിഫ് ഹുസൈൻ തെരുവത്ത്.  യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ആരിഫ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്തിടെ ഇസ്‌ലാം വിട്ട അസ്‌കറലിയോട് സംഘടന കൈക്കൊണ്ട സമീപനത്തിൽ പ്രതിഷേധിച്ചാണ് നടപടി. ഹിജാബ് അടക്കമുള്ള വിഷയങ്ങളിലും വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും ആരിഫ് ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ജർമനിയിലെ ഒരു പരിപാടിക്കുള്ള യാത്ര ഒരു വിഭാഗം ഇടപെട്ട് മുടക്കിയെന്നും അദ്ദേഹം ആരോപിച്ചു. താൻ രാജിവെയ്ക്കുന്നതിനു മുമ്പ് സംഘടന വിട്ടെന്ന് ചൂണ്ടിക്കാട്ടി പരിപാടിയുടെ സംഘാടകരെ തെറ്റിദ്ധരിപ്പിച്ചെന്നും ആരിഫ് ഹുസൈൻ വിമർശിച്ചു.

അസ്‌കറലിയെ കൂടുതൽ പ്രശ്‌നത്തിലാക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. അസ്‌കറലി ഉയർത്തിയ വിഷയങ്ങൾ തെറ്റാണെന്ന് വിശ്വാസി സമൂഹത്തിൽനിന്ന് ആരോപണം ഉയർന്നപ്പോൾ അതിനോട് ചേർന്നുനിൽക്കുന്ന തരത്തിലായിരുന്നു ചിലരുടെ പെരുമാറ്റം. ഇക്കാര്യത്തിൽ സംഘടനയ്ക്കു വീഴ്ച സംഭവിച്ചുവെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. രാജിസന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നുവെന്നും ആരിഫ് ഹുസൈൻ പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...

ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും മനപ്പൂർവ്വം ചെയ്തതല്ലെന്ന് ട്രംപ്

0
വാഷിങ്ടൺ: ഫെബ്രുവരിയിൽ ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും...

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണം ; പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡ്

0
പാലക്കാട്: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന്...