പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ ഡിസംബര്‍ 20 മുതല്‍ 28 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ ഡിസംബര്‍ 20 മുതല്‍ 28 വരെ നടക്കും. വാര്‍ഡ് ഒന്നിലെ വാര്‍ഡ് സഭ ഡിസംബര്‍ 27 ന് ഉച്ചയ്ക്ക് 2.30 ന് പെരുമ്പുളിക്കല്‍ എസ്ആര്‍വിയുപി സ്‌കൂളില്‍ നടക്കും. വാര്‍ഡ് രണ്ട് ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് 2.30 ന് മന്നംനഗര്‍ എന്‍എസ്എസ് കരയോഗം (ബോധിവിദ്യാലയം), വാര്‍ഡ് മൂന്ന് ഡിസംബര്‍ 20 ന് രാവിലെ 10.30 ന് പടുക്കോട്ടക്കല്‍ കുടുംബക്ഷേമ ഉപകേന്ദ്രം, വാര്‍ഡ് നാല് ഡിസംബര്‍ 21 ന് രാവിലെ 10.30 ന് കീരുകുഴി അംഗന്‍വാടി നമ്പര്‍ 56, വാര്‍ഡ് അഞ്ച് ഡിസംബര്‍ 21 ന് ഉച്ചയ്ക്ക് 2.30 ന് ഭഗവതിക്കുംപടിഞ്ഞാറ് 442-ാം നമ്പര്‍ സഹകരണബാങ്ക്, വാര്‍ഡ് ആറ് ഡിസംബര്‍ 28 ന് രാവിലെ 10.30 ന് ഇടമാലി ഗവ.ആയുര്‍വേദ യോഗസെന്റര്‍ ഇടമാലി, വാര്‍ഡ് ഏഴ് ഡിസംബര്‍ 23 ന് രാവിലെ 10.30 ന് കുടുംബശ്രീ വിപണനകേന്ദ്രം പാറക്കര, വാര്‍ഡ് എട്ട് ഡിസംബര്‍ 22 ന് രാവിലെ 10.30 ന് മങ്കുഴി ഐഎച്ച്ഡിപി കോളനി വൃദ്ധജനങ്ങളുടെ പകല്‍വീട്, വാര്‍ഡ് ഒന്‍പത് ഡിസംബര്‍ 27 ന് രാവിലെ 10.30 ന് തട്ടയില്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം പറപ്പെട്ടി, വാര്‍ഡ് പത്ത് ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് 2.30 ന് മല്ലിക എസ് കെവിയുപിഎസ് തട്ടയില്‍, വാര്‍ഡ് 11 ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് 2.30 ന് മാമൂട് എസ് വി എച്ച് എസ് പൊങ്ങലടി, വാര്‍ഡ് 12 ഡിസംബര്‍ 22 ന് ഉച്ചയ്ക്ക 2.30 ന് പൊങ്ങലടി മാതൃശിശു മന്ദിരം പൊങ്ങലടി, വാര്‍ഡ് 13 ഡിസംബര്‍ 29 ന് രാവിലെ 10.30 ന് ചെറിലയം ജിഎല്‍പിഎസ് , വാര്‍ഡ് 14 ഡിസംബര്‍ 29 ന് ഉച്ചയ്ക്ക് 2.30 ന് ഡബ്ല്യൂഎല്‍പിഎസ് പറന്തല്‍ എന്നിവിടങ്ങളില്‍ നടക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലബോംബുകളായി കലഞ്ഞൂരിലെ പാറമടകള്‍ : നാടിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തം

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പാറമടകളില്‍ കെട്ടികിടക്കുന്ന വെള്ളം ജലബോംബുകളായി മാറുന്നു....

ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ പേടകം ആക്രമിച്ചതായി ഇറാന്റെ ഐആര്‍ജിസി

0
തെഹ്റാന്‍: ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ പേടകം...

ആലപ്പുഴ റൂട്ടിലെ അറ്റകുറ്റപ്പണി ; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടും

0
പാലക്കാട് : ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 24നും 25നും ചില...

എടിഎമ്മിൽ ഇനി പണം മാത്രമല്ല ; റുപേയ് കാർഡും യുപിഐ ക്യുആർ കോഡും ബാങ്ക്...

0
എടിഎം എന്ന് കേൾക്കുമ്പോൾ പണം പിൻവലിക്കുന്ന യന്ത്രമെന്ന ചിത്രമാണ് സാധാരണ മനസിലെത്തുക....