ബൈക്കിലെത്തിയ സംഘം മൊബൈല്‍ ഫോണ്‍ കവർന്നു

For full experience, Download our mobile application:
Get it on Google Play

ചെറായി : ബൈക്കിലെത്തിയ യുവാക്കള്‍ പതിനഞ്ചുകാരന്റെ പക്കല്‍നിന്ന്​ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്നു. കഴിഞ്ഞ ദിവസം ചെറായി ബീച്ച് റോഡില്‍ വലിയവീട്ടില്‍ കുന്ന് ക്ഷേത്രത്തിന് സമീപമാണ് സംഭവം. അറുകാട് അര്‍ജുന്‍ സന്തോഷിന്റെ പക്കല്‍ നിന്നാണ് ഫോണ്‍ തട്ടിയത്.

നടന്നു പോയ അര്‍ജുനോട് ആരെയോ വിളിക്കാനാണെന്ന് പറഞ്ഞ്​ ഫോണ്‍ വാങ്ങുകയും ഉടൻ ബൈക്ക് വിട്ടുപോകുകയുമായിരുന്നു. 19,000 രൂപ വില വരുന്ന ഫോണാണ് നഷ്​ടപ്പെട്ടത്. കറുപ്പും നീലയും നിറമുള്ള പള്‍സര്‍ എൻ.എസ് -200 ബൈക്കിലാണ് യുവാക്കള്‍ എത്തിയത്.

മുനമ്പം പോലീസ്​ കേസെടുത്തു. പരിസരത്തെ സി.സി.ടി.വി ക്യാമറ ദൃശ്യത്തിൽനിന്ന്​ പ്രതികളെ തിരിച്ചറിഞ്ഞു. ഇരുവരും ഒളിവിലാണ്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...