പകുതി പൊളിച്ച കെട്ടിടം യാത്രക്കാർക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റോഡ്‌ വീതി കൂട്ടുന്നതിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പേട്ട – ആനയറ – ഒരുവാതിൽക്കോട്ട റോഡില്‍ പകുതി പൊളിച്ച കെട്ടിടം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കല്ലുംമൂട് ജംഗ്ഷനിലെ പഴയൊരു കടയുടെ കെട്ടിടമാണ് കരാറുകാർ പാതി പൊളിച്ചിട്ടത്. പൊളിച്ചിട്ട് ദിവസങ്ങളായെങ്കിലും പിന്നീട് ആരും അത് പൂർണമായി പൊളിക്കാനെത്തിയില്ല. രണ്ട് ദിവസമായി തുടര്‍ന്ന് പെയ്യുന്ന മഴയിൽ കെട്ടിടം ഏത് നേരവും താഴെ വീഴാവുന്ന നിലയിലാണ്. യാത്രക്കാർ നിരന്തരം യാത്ര ചെയ്യുന്ന വഴിയായതിനാല്‍ ഇതുമൂലം ഉണ്ടാകുന്ന അപകട സാധ്യത ഏറെയാണ്‌.

മണ്ണ് കൊണ്ടുണ്ടാക്കിയ കെട്ടിടത്തിന്‍റെ ജനലുകള്‍ തുരന്നെടുത്തു. ഇതിനാല്‍ മഴയിൽ ഭിത്തിയിലെ മണ്ണ് ഒലിച്ച് വീഴാൻ തുടങ്ങി. അടുത്ത മഴയത്ത് നിലംപൊത്തുമെന്ന അവസ്ഥയിലാണ് കെട്ടിടം. സ്കൂൾ കുട്ടികളടക്കം പോകുന്ന വഴിയിലെ ഈ കെട്ടിടം എത്രയും വേഗം പൊളിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...