പെരുനാട് : മാമ്പാറ – മണിയാർ റോഡിൽ മാമ്പാറ നിന്നും പണമടങ്ങിയ ചെറിയ ബാഗ് കളഞ്ഞുകിട്ടിയത് കുറച്ച് ദിവസമായി പെരുനാട് പോലിസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. ഉടമസ്ഥർ അടയാളസഹിതം സ്റ്റേഷനിൽ ബന്ധപ്പെട്ടാല്‍ പണവും ബാഗും നൽകുന്നതാണെന്ന് എസ് എച്ച് ഓ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പരുകൾ 04735 240211, 9497980239
മണിയാർ റോഡിൽ മാമ്പാറ നിന്നും പണമടങ്ങിയ ചെറിയ ബാഗ് കളഞ്ഞുകിട്ടി
RECENT NEWS
Advertisment