എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്ററിൻെറ കാലാവധി നാളെ അവസാനിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്ററിൻെറ കാലാവധി നാളെ അവസാനിക്കുന്നു. ഇടത് സർക്കാർ ഉണ്ടാക്കിയ കരാറിനെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ധൂർത്തെന്ന് വിശേപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കരാർ റദ്ദാക്കുമോ എന്നതിൽ ഉറ്റുനോക്കുന്നു. മുഖ്യമന്ത്രിയുടെ പരിഗണനയിലാണ് ഫയൽ. അതേസമയം നിലവിലെ കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി സുകുമാരൻ നായർ സഞ്ചരിച്ച വാഹനം പന്തളത്ത് വെച്ച് അപകടത്തിൽപെട്ടു

0
പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സഞ്ചരിച്ചിരുന്ന...

സിനിമകൾക്കായുള്ള സെൻസർ നിയമം കർശനമാക്കി കേന്ദ്രം

0
ന്യൂഡൽഹി: സിനിമകളിൽ ലഹരിമരുന്ന് ഉപയോഗമോ കടത്തോ കാണിക്കുന്ന രംഗങ്ങൾ വരുമ്പോൾ ഇനി...

തിരുവല്ല നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ വികസനത്തിന് ഭരണാനുമതി ലഭിച്ചു

0
തിരുവല്ല : തിരുവല്ല നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന റോഡുകളുടെ വികസനത്തിനായി...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ; കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവർ പ്രതിയായ...