ന്യൂഡൽഹി: അർഹമായ വാത്സല്യം നൽകാതെ അവഗണിച്ചുവെന്ന് വിശദമാക്കി ഭർത്താവിനും കാമുകിയ്ക്കും എതിരെ നൽകിയ പരാതി നില നിൽക്കുമെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. നല്ല രീതിയിൽ പോയിരുന്ന വിവാഹ ബന്ധത്തിലേക്ക് ഭർത്താവിന്റെ കാമുകി എത്തിയതിന് പിന്നാലെയുണ്ടായ നാശ നഷ്ടത്തിന് ഭർത്താവിന്റെ കാമുകിയിൽ നിന്ന് നഷ്ടം ഈടാക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഭാര്യയ്ക്ക് ഭർത്താവിൽ നിന്ന് ലഭ്യമാകേണ്ടിയിരുന്ന വാത്സല്യം അടക്കമുള്ളവ നഷ്ടമാകാൻ കാരണമായതിൽ കാമുകിയ്ക്ക് പങ്കുണ്ടെന്നാണ് കോടതി വിശദമാക്കിയത്. കേസിന്റെ നില നിൽക്കുമെന്ന് വിശദമാക്കി ഭാര്യയുടെ പരാതിയിൽ ഭർത്താവിനും കാമുകിയ്ക്കും ഹൈക്കോടതി സമൻസ് അയച്ചു. ഇത്തരം കേസുകൾ കുടുംബ കോടതിയിൽ അല്ല സിവിൽ കോടതിയിൽ ആണ് ഫയൽ ചെയ്യേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























