വാക്സീനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് – ഹൈക്കോടതി സ്വമേധയാ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാക്‌സീനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ആവശ്യത്തിന് പോലീസിനെ വിന്യസിക്കണമെന്ന് കേരള ഹൈക്കോടതി. ഒരു കാരണവശാലും ബാലപ്രയോഗം ഉണ്ടാകരുത്. വാക്സീനേഷൻ കേന്ദ്രങ്ങളിലെ തിരക്കുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ വെള്ളിയാഴ്ച സംസ്ഥാന സർക്കാർ വിശദമായ മറുപടി നൽകണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കക്ഷി ചേർക്കും. സംസ്ഥാന പോലീസ് മേധാവിയെയും കക്ഷി ചേർക്കും. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

എറണാകുളത്തും തിരുവനതപുരത്തും തിരക്കുള്ളതായി റിപ്പോർട്ടുകൾ ഉണ്ടല്ലോയെന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചു. നിലവിൽ അത്തരം പ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ പറഞ്ഞു. സ്പോട് രജിസ്ട്രേഷൻ നിർത്തി. ഇപ്പോൾ ബുക്കിങ് ഉള്ളവർക്ക് മാത്രമാണ് വാക്സീൻ നൽകുന്നത്. ആവശ്യത്തിന് വാക്സീൻ സ്റ്റോക്കുണ്ട്. പ്രതിദിനം രണ്ട് ലക്ഷത്തോളം പേർക്ക് വാക്സീൻ നൽകുമെന്നും കോടതി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...