കനത്ത മഴ മൂലം വീട് ഇടിഞ്ഞു വീണു നിലംപതിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കനത്ത മഴ മൂലം വീട് ഇടിഞ്ഞു വീണു നിലംപതിച്ചു. അങ്ങാടി പുള്ളോലി കൊല്ലംപറമ്പിൽ ജയനുംകുടുംബവും താമസിച്ചിരുന്ന വീടാണ് ഇന്ന് വെളുപ്പിന് നാലു മണിയോടെ നിലം പതിച്ചത്. ഭിത്തി വെളിയിലേയ്ക്ക് തള്ളിയതു മൂലം ഓടും പട്ടികകളും വീട്ടിലുണ്ടായിരുന്നവരുടെ ശരീരത്തില്‍ വീണിരുന്നു. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ പതിനായിര കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചു. സംഭവത്തില്‍ ആൾ അപായം ഇല്ല. അങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദുറെജി, വില്ലേജ് ഓഫീസർ എസ് ജയരാജ്, വാര്‍ഡംഗം ബിച്ചു എന്നിവർ സ്ഥലം സന്ദർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...