ഭർത്താവിന് കഷണ്ടി – മക്കള്‍ക്കും കഷണ്ടി ഉണ്ടാകുമോയെന്ന് ആശങ്ക ; വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി യുവതി

For full experience, Download our mobile application:
Get it on Google Play

റിയാദ് : വിവാഹത്തിന് ശേഷം വെറും രണ്ടു ദിവസം മാത്രം കഴിഞ്ഞ  ഭര്‍ത്താവില്‍ നിന്നും ബന്ധം വേര്‍പ്പെടുത്താന്‍ കോടതിയെ സമീപിച്ച്‌ യുവതി. ഭര്‍ത്താവിന് കഷണ്ടിയുണ്ടെന്നും ബന്ധം തുടരാന്‍ താത്പര്യമില്ലെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്. സൗദി അറേബ്യയിലാണ് സംഭവം.

‘കഷണ്ടിയാണെന്ന വിവരം മറച്ചു വെച്ച്‌ ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയായിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുമ്പില്‍ താന്‍ അപമാനിതയായി. തങ്ങളുടെ മക്കള്‍ക്കും കഷണ്ടി ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. ഇനി അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ പ്രയാസമാണെന്ന്’ യുവതി വ്യക്തമാക്കി. വിവാഹത്തിന് മുമ്പ് വരെ സൗദിയിലെ പരമ്പരാഗത ശിരോവസ്ത്രമായ ഘുത്ര ധരിച്ചിരുന്നതിനാല്‍ ഭര്‍ത്താവിന് കഷണ്ടിയുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും’ യുവതി പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...