എ​പി​പി അ​നീ​ഷ്യ ജീവനൊടുക്കിയ സംഭവം ; മ​ജി​സ്ട്രേ​ട്ടു​മാ​രു​ടെ മൊ​ഴി​യെ​ടു​ക്കും

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : പ​ര​വൂ​ർ മു​നി​സി​ഫ് കോ​ട​തി​യി​ലെ എ​പി​പി എ​സ്. അ​നീ​ഷ്യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ജി​സ്ട്രേ​ട്ടു​മാ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ നീ​ക്കം. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ​സ് ( ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ) കെ. ​ഷീ​ബ ഇ​തി​നാ​യി ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ അ​നു​മ​തി തേ​ടി. അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ മാ​സം 23 – നാ​ണ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഒ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ റ്റി.​എ. ഷാ​ജി വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. 14 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം എ​ന്നാ​യി​രു​ന്നു നി​ർ​ദ​ശം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു എ​ന്നാ​ണ് വി​വ​രം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...