Saturday, June 1, 2024 12:26 pm

സ്വകാര്യ ആവശ്യത്തിനായി കലക്ടർ ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തിയ സംഭവം ; പരാതിയുമായി ഡോക്ടർമാരുടെ സംഘടന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജ് അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയുമായി ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. സ്വകാര്യ ആവശ്യത്തിനായി ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തി എന്നാണ് ആരോപണം. പരാതിയുമായി ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയെയും സമീപിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കലക്ടറുടെ ഓഫീസിൽ നിന്നും അടിയന്തരമായി ഒരു ഡോക്ടറെ കലക്ടറുടെ വസതിയിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഡി.എം.ഒയ്ക്ക് ഒരു ഫോൺവിളി എത്തിയത്. തിരക്കുള്ള ദിവസം ആണെന്നും ബുദ്ധിമുട്ടുണ്ടെന്നും ഡി.എം.ഒ മറുപടി നൽകി. പക്ഷെ സമ്മർദം വർധിച്ചതോടെ ജനറൽ ആശുപത്രിയിൽ നിന്നും ഒരാളോട് പോകാൻ ഡി.എം.ഒ നിർേദശം നൽകി. കാലിലെ നഖം പഴുത്തതിനായിരുന്നു കലക്ടർക്ക് ചികിത്സ വേണ്ടിയിരുന്നത്. ഈ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കെ.ജി.എം.ഒ.എ. കളക്ടർ നടത്തിയത് അധികാര ദുർവിനിയോഗം ആണെന്ന് സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടുക്കിയില്‍ ശക്തമായ മഴ ; രണ്ടിടത്ത് ഉരുൾപൊട്ടി, വ്യാപകനാശം

0
ഇടുക്കി: ജില്ലയില്‍ കനത്ത മഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. ഇന്നലെ വൈകീട്ട് പൂച്ചപ്രയിലും...

ആധികാരികതയില്ലാതെ ഡികെ അങ്ങനെ പറയില്ല ; മൃഗബലി ആരോപണത്തിൽ കൊടിക്കുന്നിൽ സുരേഷ്

0
തിരുവനന്തപുരം: കർണാടകയിലെ കോൺ​ഗ്രസ് നേതാവ് ഡികെ ശിവകുമാർ നടത്തിയ മൃ​ഗബലി ആരോപണത്തിൽ...

നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് അമ്മ ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ

0
തിരുവനന്തപുരം: കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ...

ബോംബ് ഭീഷണി ; ചെന്നൈ- മുംബൈ ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിങ് നടത്തി

0
മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇൻഡിഗോയുടെ...