ജ്വ​ല്ല​റി ഉ​ട​മ​യെ വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സംഭവം ; യു​വാ​വ് ജീ​വ​നൊ​ടു​ക്കി‌

For full experience, Download our mobile application:
Get it on Google Play

മും​ബൈ : പൂ​നെ​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​യെ വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് ശേ​ഷം യു​വാ​വ് വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ഔ​ന്ദ് പ്ര​ദേ​ശ​ത്തെ ഒ​രു ഹോ​ട്ട​ലി​ന് സ​മീ​പ​മാ​ണ് സം​ഭ​വം നടന്നത്. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം. ആ​കാ​ശ് ജാ​ദ​വ് (39) എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​നി​ൽ ധ​മ​ലെ എ​ന്ന​യാ​ളാ​ണ് വെ​ടി​വ​ച്ച​ത്. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ആ​കാ​ശ് ജാ​ദ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രു ജ്വ​ല്ല​റി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ധ​മ​ലെ. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം, ധ​മ​ലെ, ജാ​ദ​വി​നെ കാ​പ്പി കു​ടി​ക്കാ​ൻ വി​ളി​ച്ച് അ​ടു​ത്തു​ള്ള ഹോ​ട്ട​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

അ​വ​ർ ഹോ​ട്ട​ലി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ കൈ​യി​ലി​രു​ന്ന പി​സ്റ്റ​ൾ എ​ടു​ത്ത് ധ​മ​ലെ. ജാ​ദ​വി​നെ വെ​ടി​വ​ച്ച​തി​നു ശേ​ഷം അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.​ ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​പ്പോ​യ ധമലെ ഔ​ന്ദ് ചൗ​ക്കി​ന് സ​മീ​പത്തുവച്ച് ത​ല​യി​ൽ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം ഉടൻ നൽകണം :...

0
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ...

ബഹിരാകാശ നിലയത്തിന് പുറത്ത് ഏഴ് മണിക്കൂർ ദൗത്യം ; ആദ്യ സ്‌പേസ്‌വാക്കിന് അനിൽ മേനോൻ

0
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തുള്ള തന്റെ ആദ്യ സ്‌പേസ് വാക്കിന്...

ഉത്തർപ്രദേശിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 14 വയസ്സുകാരിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ്...

ഇന്ധനത്തിലെ ക്ലോറൈഡ് മലിനീകരണം ; ആശങ്കകൾ തള്ളി കേന്ദ്രം

0
ഡൽഹി : ഇന്ധന പമ്പുകളിലെ ക്ലോറൈഡ് മലിനീകരണം സംബന്ധിച്ച ആശങ്കകൾ തള്ളി...