ജീപ്പ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

റാന്നി: മന്ദിരം-വടശേരിക്കര റൂട്ടില്‍ ഇടക്കുളത്തിന് സമീപം വിവാഹ പാര്‍ട്ടി സഞ്ചരിച്ച ജീപ്പ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ജീപ്പിലെത്തിയ ബിനോയ് ജോസഫ്(50),റോസമ്മ (52),റോസ്ബിന്‍ (30), ഷെറിന്‍ (25) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇതില്‍ ബിനോയ്,ഷെറിന്‍ എന്നിവരെ പാലാ മെഡിസിറ്റിയിലും റോസമ്മ,റോസ്ബിന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുണ്ടക്കയം പീരുമേട് സ്വദേശികള്‍ സഞ്ചരിച്ച ജീപ്പാണ് കാറുമായി കൂട്ടിയിടിച്ച് കുഴിയിലേക്ക് മറിഞ്ഞത്.ജീപ്പ് ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പറയുന്നത്.അപകടത്തില്‍ പെട്ടവര്‍ തണ്ണിത്തോടിന് പോയ ശേഷം വടശേരിക്കര ഭാഗത്തു നിന്നും വന്ന ജീപ്പും റാന്നിയില്‍ നിന്നെത്തിയ കാറുമാണ് അപകടം ഉണ്ടാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....