വനത്തിൽ കുടുങ്ങിയ അയ്യപ്പൻമാരെ സംയുക്ത സേന രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

ശ​ബ​രി​മ​ല : പു​ല്ലു​മേ​ട് വ​ഴി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തിനെ​ത്തി വ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ മൂ​ന്ന്​ തീ​ർ​ഥാ​ട​ക​രെ സം​യു​ക്ത സേ​ന ര​ക്ഷ​പെ​ടു​ത്തി. ചെ​ന്നൈ ഏ​ലൂ​ർ റാ​ണി​പ്പേ​ട്ട് സ്വ​ദേ​ശി​ക​ളാ​യ വ​രു​ൺ (20), കോ​ടീ​ശ്വ​ര​ൻ (40), ല​ക്ഷ്മ​ണ​ൻ (50) എ​ന്നി​വ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ വ​നം വ​കു​പ്പ്, എ​ൻ ഡി ​ആ​ർ എ​ഫ്, പോലീ​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത സേ​ന ര​ക്ഷി​ച്ച​ത്. സ​ന്നി​ധാ​ന​ത്ത് നി​ന്നും മൂ​ന്ന് കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലാ​യി വ​ന​ത്തി​ൽ ക​ഴു​ത​ക്കു​ഴി​ക്ക് സ​മീ​പമാണ് തീ​ർ​ഥാ​ട​ക​ർ കു​ടു​ങ്ങി​പ്പോ​യത്. വൈ​കി​ട്ട് ആ​റ​ര​യോ​ടെ പാ​ണ്ടി​ത്താ​വ​ള​ത്തെ വ​നം വ​കു​പ്പി​ന്റെ എ​യ്ഡ്പോ​സ്റ്റി​ൽ എ​ത്തി​യ സഹ തീ​ർ​ഥാ​ട​ക​രാ​ണ് മൂ​ന്ന് പേ​ർ വ​ന​ത്തി​ൽ കു​ടു​ങ്ങി​യ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് തെ​ര​ച്ചി​ലി​നാ​യി വ​ന​ത്തി​നു​ള്ളി​ലേ​ക്ക് പോ​യ സം​യു​ക്ത സേ​നാം​ഗ​ങ്ങ​ൾ മൂന്ന്​പേരെയും കണ്ടെത്തി രാത്രി എ​ട്ട​ര​യോ​ടെ പാ​ണ്ടി​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. തുടർന്ന്​ മൂ​വ​രെ​യും സ​ന്നി​ധാ​നം ഗ​വ​ൺ​മെൻറ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞാനില്ലെങ്കിൽ ഇസ്രായേൽ ഉണ്ടാകുമായിരുന്നില്ല ; നെതന്യാഹുവുമായുള്ള ഭിന്നതയ്ക്കിടെ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

0
ദില്ലി: ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള...

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗത്തിൽ ആഭ്യന്തര കലഹം രൂക്ഷം

0
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗത്തിൽ ആഭ്യന്തര...

വ്യാജ സന്ദേശങ്ങളിൽ വീഴരുത് ; ചോദ്യപേപ്പർ ചോർന്നിട്ടില്ല ; നീറ്റിൽ കുട്ടികൾക്ക് മുന്നറിയിപ്പുമായി എൻ...

0
ദില്ലി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ...

‘നവകേരള യാത്രക്കിടയിലെ രക്ഷാപ്രവര്‍ത്തനം’ ; സെഷൻസ് കോടതിയുടെ കണ്ടെത്തൽ വസ്തുതാവിരുദ്ധമെന്ന് എസ്ഐടി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടയിലെ ഗൺമാൻമാരുടെ മർദനത്തിൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ വസ്തുതാവിരുദ്ധമെന്ന്...