കോന്നി ഹിന്ദുമത സമ്മേളനം പൂജനീയ സ്വാമിജി അദ്ധ്യാമനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം സംബോദ് ഫൗണ്ടേഷൻ മുഖ്യചാര്യൻ പൂജനീയ സ്വാമിജി അദ്ധ്യാമനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ധാർമ്മികമായ രീതിയിൽ പണം സമ്പാദിക്കുകയും അത് ദാനം ചെയ്യുവാനും ഹിന്ദുക്കൾ സന്നദ്ധരാവണമെന്ന് സ്വാമിജി പറഞ്ഞു. കോന്നി സേവാകേന്ദ്രം ചെയർമാൻ സി.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

പാലാ വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ പാലാ ജയസൂര്യ മുഖ്യ പ്രഭാഷണം നടത്തി. ആർ രാമചന്ദ്രൻ നായർ, വിഷ്ണു മോഹൻ, പാർവ്വതി ജഗീഷ് എന്നിവർ പ്രസംഗിച്ചു. ഹൈന്ദവ സേവാ സമിതി രക്ഷാധികാരി എസ് പി നായർ രാവിലെ പതായ ഉയർത്തി 16-ാം മത് കോന്നി ഹിന്ദുമത സമ്മേളനത്തിനു തുടക്കം കുറിച്ചു. ജനുവരി 28, 29 തീയതികളിൽ വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും ആദ്ധ്യാത്മിക പ്രഭാഷകരും പങ്കെടുക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...