കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച നേതാവും കുടുംബവും മടങ്ങി കോണ്‍ഗ്രസിലെത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം: കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന നേതാവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ കെ.എന്‍ അച്യുതനും കുടംബവും തിരികെ കോണ്‍ഗ്രസിലെത്തി. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അച്യുതനും കുടുംബവും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നത്. സി.പി.എം ജില്ലാ സെക്രട്ടറി നേരിട്ടെത്തി പാര്‍ട്ടിയില്‍ അംഗത്വം നല്‍കുകയായിരുന്നു. അസുഖ ബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന കെ.എന്‍ അച്യുതന്‍ പാര്‍ട്ടിയില്‍ മടങ്ങി വരുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഡി.സി.സിക്ക് കത്ത് നല്‍കിയിരുന്നു.

ഡി.സി.സി നേതൃത്വം കെ.പി.സി.സി നേതൃത്വവുമായി ആലോചിച്ച് പാര്‍ട്ടിയില്‍ വീണ്ടും അംഗത്വം നല്‍കുവാനുള്ള അംഗീകാരം നല്‍കുകയായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ജി. രഘുനാഥ്, യു.ഡി.എഫ് ചെയര്‍മാന്‍ നൗഷാദ് റാവുത്തര്‍, വേണുകുമാരന്‍ നായര്‍, ഷെറീഫ് ചേരിക്കല്‍, പി.പി ജോണ്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അച്യുതനും കുടുംബത്തിനും അംഗത്വം നല്‍കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വർക്കല ക്ലിഫിൽ 19കാരനായ വിനോദസഞ്ചാരിക്ക് കുത്തേറ്റു

0
തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശിയായ 19കാരന് കുത്തേറ്റു. തഞ്ചാവൂർ...

തിരുവനന്തപുരം മെട്രോ : അന്തിമ രൂപരേഖ ഉടൻ സർക്കാരിന് സമർപ്പിക്കും

0
കൊച്ചി : തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന...

വിയറ്റ്നാം ബോട്ടപകടം ; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

0
കൊല്ലം: വിയറ്റ്‌നാമിലുണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊല്ലം...

സാധനങ്ങൾ വാങ്ങിയ പണം ചോദിച്ചു : ദമ്പതികൾക്കും ഭിന്നശേഷിക്കാരനായ കൊച്ചുമകനും മർദനം ; പ്രതി...

0
അടൂർ : കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ബാക്കിയുള്ള തുക തിരികെ...