ഉദ്ഘാടനത്തിനായി പശു ; ഭക്ഷണശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നോ: ഭക്ഷണശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പശു. ഉത്തര്‍പ്രദേശിലെ ലഖ്‌നോവിലാണ് ജൈവ ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കള്‍ തയാറാക്കുന്ന ഓര്‍ഗാനിക് ഒയാസിസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം പശു നിര്‍വഹിച്ചത്. മുന്‍ ഡെപ്യൂട്ടി എസ്.പി ശൈലേന്ദ്ര സിങ്ങാണ് റസ്റ്ററന്റിന്റെ ഉടമ. യു.പിയിലെ സുശാന്ത് ഗോള്‍ഫ് സിറ്റിയിലാണ് റസ്റ്ററന്റ് തുറന്നിരിക്കുന്നത്.

ലഖ്‌നോവിലെ ആദ്യ ജൈവ ഭക്ഷണശാലയാണിതെന്നും കുറഞ്ഞ പൈസക്ക് ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുകയാണ് ലക്ഷ്യമെന്നും ഭക്ഷണശാലയുടെ ഉടമ പറഞ്ഞു. പശുവിന്റെ ചാണകവും മൂത്രവുമാണ് കൃഷിയിടത്തില്‍ താന്‍ കീടങ്ങളെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളാണ് പാചകത്തിനായി ഭക്ഷണശാലയില്‍ ഉപയോഗിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...