പറക്കോട് ഇടത്തിനാൽ ക്ഷേത്രത്തിലെ മകയിരം തിരുനാൾ മഹോത്സവം നാളെ നടക്കും

For full experience, Download our mobile application:
Get it on Google Play

പറക്കോട് : പറക്കോട് ഇടത്തിനാൽ ക്ഷേത്രത്തിലെ മകയിരം തിരുനാൾ മഹോത്സവവും പ്രതിഷ്ഠ വാർഷികവും നാളെ നടക്കും. തന്ത്രി അരുവിത്തറ ചെമ്പകശ്ശേരിമഠം നാരായണര് അജിത് നാരായണര് കാർമികത്വം വഹിക്കും. രാവിലെ നട തുറക്കൽ, നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, ഉഷ പൂജ, ഏഴിന് പൊങ്കാല. വൈകിട്ട് 4.30ന്‌ ക്ഷേത്രത്തിൽ നിന്ന് തിരു എഴുന്നള്ളത്ത് കല്ലിക്കോട്ട് മഹാവിഷ്ണു സ്വാമിക്ഷേത്രത്തിലേക്ക് പുറപ്പെടും. വൈകിട്ട് വിശേഷാൽ ദീപാരാധനയും ഭഗവതിസേവയും അത്താഴ പൂജയും വഴിപാട് കമ്പവും നടക്കും. രാത്രി മാസ്റ്റർ ആദിൽ അനീഷ് അവതരിപ്പിക്കുന്ന കീബോർഡ് പ്ലെയിങ്, കുമാരി നന്ദനയും സംഘവും മഹാദേവനും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, ഗാനമേള എന്നിവ നടക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വേനൽ കടുത്തു : വീടുകളിൽ അഗ്‌നിശമന ഉപകരണങ്ങൾ വേണം ; മുന്നറിയിപ്പുമായി സൗദി മന്ത്രാലയം

0
ദമാം : വീടുകളിലും താമസ ഇടങ്ങളിലും അഗ്‌നി ശമന ഉപകരണങ്ങൾ ഉറപ്പ്...

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി

0
കണ്ണൂർ: സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ...

ഇറാൻ അമേരിക്ക താത്കാലിക യുദ്ധവിരാമം ; ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി മധ്യസ്ഥ രാജ്യങ്ങള്‍

0
ടെഹ്‌റാന്‍ : ഇറാനെതിരായ ആക്രമണത്തില്‍ നിന്ന് പിറകോട്ടടിച്ച് അമേരിക്ക. മേഖലയിലെ പ്രതിസന്ധി...

രാജ്യത്തെ യഥാര്‍ഥ ‘വിശ്വഗുരു’ ജെന്‍ സികളാണ് ; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ വാങ്ചുകിന്റെ ഭാര്യ

0
ഡൽഹി : വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...