പത്തനംതിട്ട : പരിസ്ഥിതി സംരക്ഷണങ്ങളുടെ ഭാഗമായി തുമ്പമൺ ഭദ്രാസനം പ്രാർത്ഥനയോഗത്തിൻ്റെ നേതൃത്വത്തിൽ ഭദ്രാസനതല പരിസ്ഥിതി വാരങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കോന്നി സെൻറ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിൽ ഡിസ്റ്റിക് പ്രസിഡൻറ് ഫാ. യോഹന്നാൻ ശങ്കരത്തിൽ വൃക്ഷത്തെ നട്ടു. ഇടവക വികാരി ഫാ. ജോർജ് ഡേവിഡ്, ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ. അജു ഫിലിപ്പ് വർഗീസ്, ഇടവക സഹവികാരി ഫാ. ടിജോ ജോൺ, ഭദ്രാസന ജനറൽ സെക്രട്ടറി സജു ജോർജ്, കോന്നി ഡിസ്റ്റിക് സെക്രട്ടറി തോമസ് ജോർജ്, അഡ്വ തോമസ് വലിയ കാലായിൽ, എന്നിവർ സന്നിഹിതരായിരുന്നു.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനം പ്രാർത്ഥനയോഗത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി വാരാഘോഷം നടത്തി
RECENT NEWS
Advertisment



























