ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കന്നുകാലികളെ ലൈംഗികമായി ഉപദ്രവിച്ചയാളെ പോലീസ് പിടികൂടി. പോരേടം സ്വദേശി മണിയെ ആണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പോരേടത്തെ കന്നുകാലി ഫാമിലേക്ക് ചാടിക്കടന്ന മണി തൊഴുത്തിൽ കെട്ടിയ കന്നുകാലികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കന്നുകാലികളുടെ ബഹളം കേട്ട് ജീവനക്കാരെത്തിയപ്പോഴേക്കും പ്രതി മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഫാം ഉടമ പരാതിയുമായെത്തിയതിനെ തുടര്‍ന്ന് ചടയമംഗലം പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടര്‍ന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന കിട്ടിയത്.
മണിയാണ് പശുക്കളെ ഉപദ്രവിച്ചതെന്ന് മനസിലാക്കിയ പോലീസ് പോരേടം ജംഗ്ഷനിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കന്നുകാലികളെ ലൈംഗികമായി അതിക്രമിച്ചതായി പ്രതി സമ്മതിച്ചു. സമാന സ്വഭാവമുള്ള മറ്റ് കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. കോടതിയിൽ ഹാജരാക്കിയ മണിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033