സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്. റ്റി. യു) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ്‌ ദിന റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്. റ്റി. യു) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മെയ്‌ ദിന റാലി പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് സെന്റർ ജംഗ്ഷനിൽ വെച്ച് പൊതു സമ്മേളനത്തോടെ സമാപിച്ചു. പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ. ഇ. അബ്ദുറഹ്മാൻ ഉത്ഘാടനം ചെയ്തു. എസ്. റ്റി. യു. ജില്ലാ പ്രസിഡന്റ് അയൂബ് കുമ്മണ്ണൂർ അധ്യക്ഷത വഹിച്ചു. എസ്. റ്റി. യു. ജില്ലാ ജനറൽ സെക്രട്ടറി മൻസൂർ പന്തളം സ്വാഗതവും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സമദ് മേപ്രത്ത് മുഖ്യപ്ര ഭാഷണവും ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഹൻസലാഹ് മുഹമ്മദ്‌, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമതി അംഗം റ്റി. എം. ഹമീദ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിഫ്‌, കെ. പി. നൗഷാദ്, എസ്. റ്റി. യു. സ്റ്റേറ്റ് കൗൺസിൽ അംഗം രാജൻറാവുത്തർ എസ്. റ്റി. യു. ജില്ലാ വൈസ് പ്രസിഡന്റ് സിറാജ് വെള്ളാപ്പള്ളി, ഐഷാമ്മ, മെഹബൂബ്, ജില്ലാ സെക്രട്ടറിമാരായ ഷാജിമോൻ, മുഹമ്മദ്‌ സാലി, ഷെരീഫ് മീരസാഹിബ്, അൻസാരി മേപ്പുറത്ത്, ലീഗ് നേതാക്കളായ എം.എച് ഷാജി, അസീസ് ചുങ്കപ്പാറ, അലി മുളന്ത്ര, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌, ആറന്മുള മണ്ഡലം പ്രസിഡന്റ് നൈസാം, കരീം. കെ. പി. ഷബീക്, സിറാജ്, കെ. എം. രാജ, തമ്പികുഞ്ഞ്, അബ്ദുൽ ലത്തീഫ്, നാസർ കോന്നി, നിസാർ കോന്നി, നാസർ നേടിയകാല, ഹുസൈൻ പന്തളം, ജബ്ബാർ കോന്നി, അസീസ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ എസ്. റ്റി. യു. ജില്ലാ ട്രഷറർ യൂസഫ് പിച്ചയ്യത്ത് നന്ദി രേഖപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...