മോണോത്തോട് മാലിന്യവാഹിനിയായിമാറുന്നു

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : തോടുകളും ചാലുകളും വീണ്ടെടുക്കാൻ ഇരവിപേരൂരിൽ നടപ്പാക്കിയ പദ്ധതിയിൽ ഉൾപ്പെടാതെ കിടന്ന മോണോത്തോട് മാലിന്യവാഹിനിയായിമാറുന്നു. മണിമലയാറ്റിലെ വെള്ളം വരട്ടാറ്റിൽ എത്തിക്കുന്ന വള്ളംകുളത്തെ പ്രധാന ജലസ്രോതസ്സാണിത്. മണ്ണേറ്റുചാൽ, കോമങ്കേരി, കൈതേച്ചാൽ എന്നിവയുടെ നവീകരണത്തിനുള്ള പദ്ധതി തയ്യാറാക്കിയ വേളയിൽ ഈ ജലസ്രോതസ്സ് ഉൾപ്പെട്ടിരുന്നില്ല. ഇതിലെ നീരൊഴുക്ക് കാലങ്ങളായി തടയപ്പെടുന്നനിലയാണ്. ഇതിനാൽ കാലവർഷസമയത്ത് ഒന്നും രണ്ടും വാർഡുകൾ ആണ്ടുതോറും മുങ്ങുന്നു. തോടുകളുടെ നവീകരണത്തിന് മൈനർ ഇറിഗേഷൻ 20 ലക്ഷവും പഞ്ചായത്ത് അഞ്ചുലക്ഷവും വകയിരുത്തിയാണ് പണികൾ നടത്തിയത്. പായലും പുല്ലും മാലിന്യവും നിറഞ്ഞ മൂന്നുചാലും ആഴംകൂട്ടി വൃത്തിയാക്കി. ഇവയിൽ നീരൊഴുക്കും പുനഃസ്ഥാപിക്കുന്ന പണികൾ പൂർത്തിയാക്കി. കാലങ്ങളായിട്ടും മോണോത്തോടിനെ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

0
തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്...

പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു

0
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ യല്ലോ...