തദ്ദേശ സ്വയം ഭരണ സത്യപ്രതിഞ്ജ ഞായറാഴ്ച ആക്കിയ നടപടി അപലപനീയം : കെസിസി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലേക്ക് വിജയിച്ചവരുടെ സത്യപ്രതിഞ്ജ ക്രൈസ്തവ ആരാധന ദിനമായ ഞായറാഴ്ച ക്രമീകരിച്ചത് അപലപനീമായ നടപടി എന്ന് കേരള കൗൺസിൽ ഒഫ് ചർച്ചസ്
പത്തനംതിട്ട വൈദിക കൂട്ടായ്മ. കെസിസി വൈദിക ജില്ല സംഗമം മൈലപ്ര മാർ കുറിയാക്കോസ് ആശ്രമ ചാപ്പലിൽ നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ജോഷ്വ മാർ നിക്കോദിമോസ് മെത്രപ്പോലിത്താ ഉദ്ഘാടനം ചെയ്തു.

ജില്ലാ ക്ലർജി കമ്മീഷൻ പ്രസിഡണ്ട് വെരി റവ ജോർജ് മാത്യു അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഡോക്ടർ മാത്യു പി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെസിസി ജനറൽ സെക്രട്ടറി അഡ്വ ഡോ പ്രകാശ് പി തോമസ്, ജില്ലാ പ്രസിഡന്റ് വെരി റവ ജോൺസൺ കല്ലിട്ടതിൽ കോർ എപ്പികോപ്പാ, റവ എ ആർ നോബിൾ, വെരി റവ നഥാനിയേൽ റമ്പാൻ, ഫാദർ ഓ എം ശാമുവേൽ, റവ ജോണി ആൻഡ്രൂസ് റവ ഷാജി കെ ജോർജ്, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ സജു തോമസ്, അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...