നഗരസഭ പാര്‍ക്കിങ് മൈതാനം ഒരുക്കി

For full experience, Download our mobile application:
Get it on Google Play

പന്തളം : നഗരസഭ പാര്‍ക്കിങ് മൈതാനം ഒരുക്കി. പന്തളം വലിയകോയിക്കൽ ധര്‍മശാസ്താക്ഷേത്രത്തിന് സമീപം നഗരസഭയുടെ പാര്‍ക്കിങ് മൈതാനമാണ്  ഒരുക്കിയത്. നഗരസഭ പാര്‍ക്കിങ് മൈതാനം ഒരുക്കിയതോടെ രണ്ട് പ്രശ്നങ്ങള്‍ക്കാണ് പരിഹാരമായത്. തീര്‍ഥാടകരുടെ വാഹനം പാര്‍ക്കുചെയ്യാനുള്ള സൗകര്യത്തിനൊപ്പം നാട്ടുകാര്‍ക്കും ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ക്കും അസൗകര്യമായിരുന്ന മലിനജലം കെട്ടിക്കിടക്കുന്ന കുഴി നികരുകയുംചെയ്തു. മണ്ണിട്ട് നികത്തിയെടുത്ത സ്ഥലത്ത് നഗരസഭ സൗജന്യമായാണ് പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കുന്നത്.

ദേവസ്വം ബോര്‍ഡ് പണിത കെട്ടിടം കഴിഞ്ഞവര്‍ഷം ഉദ്ഘാടനം ചെയ്തുകൊടുത്തെങ്കിലും പണിപൂര്‍ത്തീകരിച്ചിരുന്നില്ല. കെട്ടിടത്തിനുതാഴെയുള്ള സ്ഥലം ഉപയോഗശൂന്യമായി കാടുവളർന്നും വെള്ളക്കെട്ടായും കിടക്കുകയായിരുന്നു. നഗരസഭാ കൗൺസിലർ പി.കെ.പുഷ്പലത പലതവണ ദേവസ്വം ബോർഡിൽ നിവേദനം കൊടുത്തെങ്കിലും ഈ വർഷമാണ് കുഴി നികത്തി പാർക്കിങ് മൈതാനം ഒരുക്കാനായി ബോർഡ് അനുമതി നൽകിയത്. ഇവിടെ സ്ഥലമൊരുങ്ങിയതോടെ തീർഥാടകർക്ക് വാഹനം നിർത്തിയശേഷം പടികയറി ക്ഷേത്രത്തിന് സമീപത്തെത്താൻ സൗകര്യവുമുണ്ട്. അന്നദാന മണ്ഡപത്തിന് സമീപമുള്ള വാഹനത്തിരക്കും ഒഴിവായിട്ടുണ്ട്. നഗരസഭയുടെ ശൗചാലയങ്ങളുടെ പണിയും താമസിക്കാതെ തുടങ്ങാനാകുമെന്ന് കൗൺസിലർ പി.കെ.പുഷ്പലത പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശി വിശാൽ...

തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പള്ളി...

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

0
ന്യൂഡല്‍ഹി: സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI)യുടെ കാരണം കാണിക്കല്‍ നോട്ടീസ്....

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

0
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം...