ക്രൈസ്തവ കൂട്ടായ്മ ആയ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് ( NCMJ) പത്തനംതിട്ട ജില്ല കമ്മറ്റി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇന്ത്യയിലെ മുഴുവൻ ക്രൈസ്തവ സഭകളുടെയും കൂട്ടായ്മയായ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ല കമ്മറ്റി രൂപികരിച്ചു. കോന്നി ബിലിവേഴ്സ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ എൻ.സി.എം.ജി അഡ്വൈസറി ബോർഡ് അംഗം ഫാദർ ബെന്യാമിൻ ശങ്കരത്തിൽ അദ്ധ്യക്ഷത വഹിച്ചു. എൻസിഎംജെ നാഷണൽ പ്രസിഡൻ്റ് അഡ്വ. ഡോ. പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിച്ചു. സഭകളുടെ ഐക്യം എല്ലാ കാലവും നിലനിൽക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ നാഷണൽ പ്രസിഡൻ്റ് പറഞ്ഞു.

പത്തനംതിട്ട ജില്ല ഭാരവാഹികളായി പ്രസിഡൻ്റ് ഫാ. ബെന്യാമിൻ ശങ്കരത്തിൽ, വൈസ് പ്രസിഡന്റുമരായി റവ. ഷാജി ജെ ജോർജ്, പാസ്റ്റർ ഏബ്രാഹം വർഗ്ഗീസ്, ഫാ. ബിജോയി തുണ്ടിയത്ത്, സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ മാത്യൂസൻ പി തോമസ്, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റേഴ്സ് റവ.ഡോ ആർ ആർ തോമസ് വട്ടപ്പറമ്പിൽ, ബാബു വെമ്മേലി എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി ജോൺ മാത്യു, റോയി തോമസ്, സജി വർഗ്ഗീസ് എന്നിവരെ തെരഞ്ഞെടുത്തു എൻ.സി.എം.ജെ സംസ്ഥാന വൈസ് പ്രസിഡൻ്റ റവ. തോമസ് എം പുളിവേലിൽ, സ്റ്റേറ്റ് കമ്മറ്റി അംഗം ജോജി ഐപ്പ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...