റാന്നി ബ്ലോക്ക് പഞ്ചായത്തിലെ കമ്പ്യൂട്ടർ തിരിമറി നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്പെൻഷന്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: ബ്ലോക്ക് പഞ്ചായത്തിലെ കമ്പ്യൂട്ടർ തിരിമറി നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്പെൻഷന്‍ ചെയ്തു. റാന്നി ബ്ലോക്കു പഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ പി.കെ മോഹനനെയാണ് ബ്ലോക്കു പ്രസിഡന്‍റ് കെ.എസ് ഗോപി അന്വേഷ ണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. റാന്നി ബ്ലോക്കിലെ ഒൻപത് പഞ്ചായത്തുകളുടെ ആവശ്യത്തിനായി 18 കമ്പ്യൂട്ടറുകളാണ് ബ്ലോക്കിൽ ഉണ്ടായിരുന്നത്. വി ഇ ഓമാർക്കാണ് കമ്പ്യൂട്ടറുകൾ വാങ്ങിയിരുന്നത്. 15 പേര് മാത്രമാണ് ഇതില്‍ ജോലി ചെയ്തിരുന്നത്. ബാലൻസ് ഉണ്ടായിരുന്ന മൂന്ന് എണ്ണത്തിൽ രണ്ട് കമ്പ്യൂട്ടറുകളാണ് ഉദ്യോഗസ്ഥന്‍ അടിച്ചു മാറ്റിയത്.

ബാലൻസ് ഇരുന്ന കമ്പ്യൂട്ടറുകൾ ആരും ശ്രദ്ധിക്കുന്നില്ലായിരുന്നുവെന്ന പഴുതിൽ ആണ് അടിച്ചു മാറ്റിയത്. സംഭവം ശ്രദ്ധയില്‍പെട്ടവര്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. അധികൃതർ എത്തി പരിശോധന നടത്തിയപ്പോൾ ആണ് മോഷണം ശ്രദ്ധയിൽപെട്ടത്. തുടര്‍ന്ന് ബ്ലോക്കു പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് സ്റ്റീഫന്‍, സതീഷ് കെ.പണിക്കര്‍, സിബി താഴത്തില്ലത്ത് എന്നിവരെ അന്വേഷണ കമ്മീഷനായി തീരുമാനിച്ചു. ഇവരുടെ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. കമ്പ്യൂട്ടര്‍ കൊണ്ടു പോയതായും എന്നാല്‍ പിന്നീട് നഷ്ടപ്പെട്ടതായുമാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. കമ്പ്യൂട്ടര്‍ 45000 രൂപയ്ക്ക് വിറ്റതായും സൂചനയുണ്ട്. തുടര്‍ന്ന് ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം റാന്നി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...