പ്രതിപക്ഷ നേതാവ് സ്വ​ന്തം പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക പോ​ലും വാ​യി​ച്ചി​ട്ടി​ല്ല : പരിഹസിച്ച് ഇ.​പി. ജ​യ​രാ​ജ​ൻ

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക പോ​ലും വാ​യി​ക്കാ​തെ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക വാ​യി​ച്ചി​രു​ന്നെ​ങ്കി​ൽ അ​തി​ൽ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യെ കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളോ​ട് പ്ര​തി​ബ​ദ്ധ​ത​യി​ല്ലാ​ത്ത പാ​ർ​ട്ടി​യാ​യി കോ​ൺ​ഗ്ര​സ് മാ​റി. അ​തു​കൊ​ണ്ടാ​ണ് പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​ത്. ഇ​ക്കാ​ര്യം പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ എം.​എം. ഹ​സ​ന്‍റെ പ്ര​സ്താ​വ​ന ധി​ക്കാ​ര​പ​ര​വും ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്നും ജ​യ​രാ​ജ​ൻ വിമർശിച്ചു. വി​വാ​ദ ദ​ല്ലാ​ൾ ന​ന്ദ​കു​മാ​ർ പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വു മാ​യ അ​നി​ൽ ആ​ന്‍റ​ണി​യെ കു​റി​ച്ച് ന​ട​ത്തി​യ ആ​രോ​പ​ണം ശ​രി​യാ​ണോ എ​ന്നെ​നി​ക്ക​റി​യി​ല്ല. അ​നി​ൽ ആ​ന്‍റ​ണി മ​റു​ക​ണ്ടം ചാ​ടി​യ​ത് അ​ഴി​മ​തി ന​ട​ത്തി​യ​ത് കൊ​ണ്ടാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നുവെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൈലപ്രയില്‍ ഉമ്മന്‍ ചാണ്ടി ചരമവാര്‍ഷിക ദിനാചരണം നടത്തി

0
മൈലപ്ര : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമ...

കുമ്പഴ പാലത്തിന് സമീപം പാതയോരത്ത് അപകടകരമായി മരക്കുറ്റികള്‍

0
കുമ്പഴ : പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയില്‍ കുമ്പഴ പാലത്തിന്...

ഒഴിവുകൾ നൂറിലേറെയുണ്ടായിട്ടും നിയമനം നൽകാതെ ജല അതോറിറ്റി

0
മലപ്പുറം : കുടിവെള്ള വിതരണ രംഗത്ത് മേൽനോട്ടത്തിന് ആളില്ലാതെ ജല...

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരന്റെ മരണം ; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ...

0
കണ്ണൂർ: പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ്...