കോന്നി പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ സമരം നടത്തി. കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ കോന്നി പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ഭരണകക്ഷി അംഗങ്ങളുടെ വാർഡുകളിൽ കൂടുതൽ ഫണ്ട് നൽകുകയും  പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ നാമമാത്രമായ ഫണ്ട് നല്‍കുകയും ചെയ്ത നടപടി തികച്ചും തെറ്റാണ്. പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിലെ വഴിവിളക്കിന്റ അറ്റകുറ്റപ്പണികൾ പോലും ചെയ്യാൻ ഭരണ സമിതി തയ്യാറാകുന്നില്ല. പഞ്ചായത്ത് ഭരണസമിതിയുടെ പക്ഷപാതപരമായ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു സമരം. എൽഡിഎഫ് അംഗങ്ങളായ കെ ജി ഉദയകുമാർ, തുളസി മോഹൻ, പുഷ്പ ഉത്തമൻ, ജോയ്സ് എബ്രഹാം, ജിഷ ജയകുമാർ എന്നിവരാണ് സമരം നടത്തിയത്. ബിജെപി അംഗം സോമൻ പിള്ളയും പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...