സംസ്‌കാരം സംരക്ഷിച്ചുകൊണ്ട് വികസനം സാധ്യമാക്കുക എന്നതാണ് ഇരു രാജ്യങ്ങളുടെയും നയം ; ഭൂട്ടാൻ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇന്ത്യയുമായുള്ള സൗഹൃദബന്ധം എക്കാലവും നിലനിർത്തുമെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്‌ഗേ. സാമൂഹ്യ പുരോഗതിക്കായുള്ള യാത്രയിലാണ് ഇരു രാജ്യങ്ങളെന്നും ഈ യാത്രയിൽ ഭാരതവുമായി ഭൂട്ടാൻ എന്നും കൈകോർക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ പാതയിലാണ് ഇന്ത്യയും ഭൂട്ടാനും. സാമൂഹ്യ പുരോഗതി എന്നത് നമുക്ക് അത്യാവശ്യമായ കാര്യമാണ്.

സൗജന്യ വിദ്യാഭ്യാസത്തിലൂടെയും മികച്ച ചികിത്സകൾ നൽകിയും ഭൂട്ടാനും സാമൂഹ്യ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യങ്ങളിൽ വികസനങ്ങൾ വരുമ്പോൾ അതിനൊപ്പം തന്നെ നമ്മുടെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അത്തരത്തിലുള്ള വികസനങ്ങൾക്കാണ് ഇന്ത്യയും ഭൂട്ടാനും പ്രാധാന്യം നൽകുന്നത് ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...