കുഞ്ഞുങ്ങള്‍ക്ക് ആധാറെടുക്കാന്‍ പോസ്റ്മാന്‍ വീട്ടില്‍ വരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  അഞ്ചു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആധാറെടുക്കാന്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മുഖേന സംവിധാനം.  മുതിര്‍ന്നവരുടെ മൊബൈല്‍ നമ്ബര്‍ അപ്‌ഡേഷനും പോസ്റ്റുമാന്‍ വഴി ചെയ്യാനാകും.

സ്മാര്‍ട്ട് ഫോണും ബയോമെട്രിക് സംവിധാനവുമുള്ള 1,30,000ല്‍ പരം പോസ്റ്റുമാന്‍, ഗ്രാമീണ ഡാക് സേവകന്മാരും 650 ഐപിപിബി ബ്രാഞ്ചുകളുമടങ്ങുന്ന വിപുലമായ ശൃംഖല വഴിയാണ് ഈ സേവനം.  ഒരു വര്‍ഷം മുന്‍പ് സേവനമാരംഭിച്ചെങ്കിലും ഈ സേവനങ്ങള്‍ സബ് പോസ്റ്റ് ഓഫീസുകളിലും ഹെഡ് പോസ്റ്റ് ഓഫീസുകളിലും മാത്രമാണുണ്ടായിരുന്നത്.  ഇപ്പോള്‍ എല്ലാ പോസ്റ്റുമാന്‍മാര്‍ക്കും യുഐഡി അനുമതി ലഭിച്ചതോടെയാണ് പദ്ധതി വീട്ടുപടിക്കലെത്തുന്നത്.   പദ്ധതി ആരംഭിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 3.6 കോടി മൊബൈല്‍ ആധാര്‍ അപ്‌ഡേറ്റ് സേവനവും എട്ടു ലക്ഷത്തിലധികം കുട്ടികളുടെ എന്റോള്‍മെന്റുകളും പോസ്റ്റ്‌ഓഫീസ് വഴി ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...